കഴക്കൂട്ടം: പോഷകാഹാരത്തിൻെ പ്രധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പോഷണമാസചരണ പരിപാടി സംഘടിപ്പിച്ചു.
അങ്കണവാടി പ്രവ൪തതകരുടെയും പുതുകുറിച്ചി പിഎച്ച്സിയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ച പരിപാടിയിൽ പോഷകാഹാര പ്രദർശനവുമുണ്ടായിരുന്നു. ക്ഷേമ കാര്യയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിഷാദിന്റെ അധ്യക്ഷതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത്...
മംഗലപുരം: കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനായി ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഹെൽത്ത് ആൻ് ഹൈജീൻ പദ്ധതിയിൽ ഉൾപ്പെടുത്തി കഴക്കൂട്ടം റോട്ടറി ക്ലബ്ബ് പാട്ടത്തിൽ ഗവ. എൽ.പി.സ്കൂളിലെ കുട്ടികൾക്ക് വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു. ഈ...
തിരുവനന്തപുരം: കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമരത്തിന്റെ 86 ആം വാർഷികം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും രക്തസാക്ഷികളുടെ ബന്ധുക്കളെ ആദരിക്കലും നടന്നു. അനുസ്മരണ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഴക്കൂട്ടം യൂണിറ്റ്. വയനാട് ദുരിതാശ്വാസ നിധിയുടെ തുക യൂണിറ്റ് പ്രസിഡണ്ട് ഷൈൻ സത്താർ ജില്ലാ പ്രസിഡണ്ട് ധനീഷ് ചന്ദ്രന്...
കണിയാപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന്റെയും കണിയാപുരം ഡെവലെപ്പുമെന്റ് ഓർഗനൈസേഷന്റെയും ആഭിമുഖ്യത്തിൽ ആർ.സി.സിയിലെ പ്രഗൽഭ ഡോക്ടർമാർ നയിക്കുന്ന സൗജന്യ കാൻസർ പരിശോധന ക്യാമ്പ് നടത്തുന്നു.
ഇന്ന് (ബുധൻ) രാവിലെ 9 മണി മുതൽ കണിയാപുരം റെയിൽവേ...