Local

തിരുവനന്തപുരത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കുളത്തുമ്മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ...

സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

കൊച്ചി : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർ‌ന്ന് തല്ലക്കൊല്ലുകയായിരുന്നു. എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ 6...

പത്ത് വർഷം മുമ്പ് ജനങ്ങളിൽ ഉണ്ടായിരുന്ന നിരാശ ഇന്ന് ഇല്ലന്ന് പിണറായി വിജയൻ, കഴക്കൂട്ടത്ത് എൽഡിഎഫ് പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച്, സർവ്വതല സ്പർശിയായ വികസനം...

നിരോധിത സൈനേജ് മെറ്റീരിയലുകള്‍ പിടികൂടി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കളക്ടറുടെ നിർദ്ദേശാനുസരണം ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍തോതില്‍ ഫ്ളക്സ് ഉള്‍പ്പെടെയുള്ള നിരോധിത...

വോട്ടർമാരുടെ മനസ്സ് കീഴടക്കി യുവരാജ് ഗോകുൽ

നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി യുവരാജ് ഗോകുൽ മണ്ഡലത്തിലെ ആരാധനാലയങ്ങൾ സന്ദർശനത്തിലും പ്രമുഖ വ്യക്തികളെ കാണുന്ന തിരക്കിലും ആയിരുന്നു കഴിഞ്ഞ ദിവസം. മുഖവൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മഹോത്സവത്തിൽ എത്തിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp