Local

കഴക്കൂട്ടം മണ്ഡലത്തിൽ 92 ക്ലാസ് മുറികൾ അന്താരാഷ്ട്ര നിലവാരത്തിൽ

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഹൈടെക് . ക്ലാസ് റൂം പദ്ധതി പ്രകാരം 9.88 കോടി രൂപ ചെലവിൽ മണ്ഡലത്തിലെ 7 സർക്കാർ സ്കൂളുകളിലായി 92 ക്ലാസ് റൂമുകൾ അന്താരാഷ്ട്ര നിലവാരത്തിൽ ...

ഭാഗിക ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പേരൂർക്കട -മണികണ്‌ഠേശ്വരം-നെട്ടയം റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച (ജനുവരി 11) മുതൽ ഇതുവഴിയുള്ള ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് റോഡ് മെയിന്റനൻസ് സബ് ഡിവിഷൻ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു....

ജനറൽ ആശുപത്രിയിലെ രോഗികൾക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ശാസ്‌തമംഗലം ലോക്കൽ കമ്മറ്റി വസ്ത്രങ്ങൾ നൽകി

തിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിൽ കഴിയുന്ന നിരാലംബരായ രോഗികൾക്ക് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ശാസ്‌തമംഗലം ലോക്കൽ കമ്മറ്റി വസ്ത്രങ്ങളും ഡൈപ്പറുകളും നൽകി. സിപിഐഎം പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാർ, ഏരിയ...

കെ ജി എൻ എ പ്രതിഷേധ ധർണ നടത്തി

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നേഴ്സുമാരെ അന്യായമായി സ്ഥലം മാറ്റിയതിനെതിരെ കെ ജി എൻ എയുടെ നേതൃത്വത്തിൽ നേഴ്സുമാർ ഡി.എം.ഇ ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി . കെ ജി...

കെജിഎംസിടിഎയുടെ പുതിയ സംസ്ഥാനഭാരവാഹികൾ ചുമതലയേറ്റു

തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകരുടെ അംഗീകൃതസംഘടനയായ കെജിഎംസിടിഎയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ റോസ്നാരാ ബീഗത്തേയും, സംസ്ഥാന സെക്രട്ടറിയായി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp