തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റായി അരുൺ എ കരിച്ചാറ ചുമതലയേറ്റു. ചടങ്ങിൽ മുൻ അണ്ടൂർക്കോണം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഫാറൂഖ് എം, കണിയാപുരം ചുമതല അരുൺ കരിച്ചാറയ്ക് കൈമാറി, ചടങ്ങിൽ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റായി രാജേഷ് ശബരിയാറും മണ്ഡലം വൈസ് പ്രസിഡന്റ് ഡെലിയോ ജോസഫും ഇന്ന് ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടമ്പലം അധ്യക്ഷത വഹിച്ച യോഗത്തിൽ...
തിരുവനന്തപുരം: കേരളാ പ്രദേശ് കർഷക കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രവർത്തക കൺവൻഷനിൽ മണ്ഡലം പ്രസിഡന്റ് ആയി അൻഷാദ് തെറ്റിച്ചിറ തെരഞ്ഞെടുത്തു.തുടർന്ന് നടന്ന സമ്മേളനത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസെൻ ലോറൻസ് ഉത്ഘാടനം...
കഴക്കൂട്ടം: എറണാകുളത്ത് വച്ച് സംസ്ഥാനതല സഹോദയ കലോത്സവത്തിൽ കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ലിക് സ്കൂളിന് ഉജ്ജ്വല വിജയം. മത്സരത്തിൽ ആറാംക്ളാസ് വിദ്യാർത്ഥിനി ദിയ എസ് നായർക്ക് കാറ്ററി രണ്ടിൽ 2ൽ ,നാടോടിനൃത്തത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത 44...
കറുകുറ്റി: പൊതുവിദ്യാഭ്യാവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കിയ അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിൻ 'തിരികെ സ്‌കൂള്‍' ശ്രദ്ധേയമായി. കറുകുറ്റി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആയിരങ്ങളാണ് സ്‌കൂളിലെത്തിയത്. സെന്റ്...