Local

വഴുതയ്ക്കാട്-ജഗതി റോഡ് ടാറിങ് ഡിസംബർ മൂന്ന് വരെ ഭാഗിക ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: വഴുതയ്ക്കാട് - പൂജപ്പുര റോഡിൽ വഴുതയ്ക്കാട് ജങ്ഷൻ മുതൽ ജഗതി ജങ്ഷൻ വരെ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ, ഇന്ന് (നവംബർ 30) മുതൽ ഡിസംബർ മൂന്ന് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി...

ടെക്നോപാർക്ക് നിള ഗേറ്റ് തുറക്കാൻ തീരുമാനമായി

കഴക്കൂട്ടം: ടെക്നോപാർക്ക് നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗേറ്റ് തുറക്കുന്നതിനെ പറ്റി എം എൽ എ  കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജും...

2023 ജസ്റ്റിസ്.ഡി.ശ്രീദേവി സ്മാരക ലഹരി വിരുദ്ധ പുരസ്‌കാരം; എൻട്രികൾ ക്ഷണിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ സ്ഥാപക രക്ഷാധികാരി ജസ്റ്റിസ്. ഡി.ശ്രീദേവിയുടെ പേരിൽ നൽകുന്ന ലഹരി വിരുദ്ധ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന മദ്യ വർജന സമിതിയുടെ ഒൻപതാം സംസ്ഥാന സമ്മേളനത്തിൽ വച്ച്...

ഭിന്നശേഷി സംവരണം: മുസ്‌ലിം സംവരണ നഷ്ടം ഇല്ലാതെ പരിഹാരം കാണണം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ മുസ്ലിം സംവരണ നഷ്ടം ഇല്ലാതെ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. സംവരണവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറങ്ങിയ പുതിയ ഉത്തരവ് വഞ്ചനാപരമാണെന്നും റസാഖ് ആരോപിച്ചു....

പറമ്പിൽ പാലം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മവാർഷികദിനം ആചരിച്ചു

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി കാരുണ്യ ഫൗണ്ടേഷന്റെയും, പറമ്പിൽ പാലം കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇന്ദിരാഗാന്ധി ജന്മവാർഷികദിനം ആചരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് പുഷ്പങ്ങളർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. വാർഡ് കമ്മറ്റി പ്രസിഡന്റ് പറമ്പിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp