കഴക്കൂട്ടം: കോൺഗ്രസ് നേതാവ് എച്ച് പി ഷാജിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ യുവജന സമിതി ആയ ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമയുടെ അനാഛാദനവും നടക്കും.
ഫ്രീഡം ഫിഫ്റ്റി ചെയർമാനും മുരുക്കും പുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ...
തിരുവനന്തപുരം:എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റിൽപറത്തിക്കൊണ്ട് പലസ്തീനിൽ പൈശാചികമായ മനുഷ്യകുരുതി നടത്തുന്ന ഇസ്രായേലിനെ നിലയ്ക്കുനിറുത്താൻ ഇസ്രായേൽ ഭരണകൂടത്തെ യുദ്ധകുറ്റത്തിന് വിചാരണചെയ്യാൻ അന്താരാഷ്ട്ര സമൂഹം യു എന്നിൽ സമ്മർദ്ദം ചെലുത്തണമെന്നും ഈ അതിക്രമത്തിന് ഇസ്രായേലിനെ പിന്തുണക്കുന്നവർ...
പെരുമാതുറ: ജനിച്ച മണ്ണിനായി പൊരുത്തുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഡ്യ പ്രഖ്യാപിച്ച് പുതുക്കുറിച്ചിയിൽ റാലി സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പെരുമാതുറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുതുക്കുറിച്ചിയിൽ റാലി സംഘടിപ്പിച്ചത്.
ഐക്യദാർഡ്യ പ്രകടനത്തിന്
മുസ്ലിം ലീഗ് സംസ്ഥാന സമിതി...
തിരുവനന്തപുരം: അർജ്ജുന കഴക്കൂട്ടത്തിന്റെ ഇരുപത്തിമൂന്നാമത് പൂജ മഹോത്സവം 22,23,24 തീയതികളിലായി നടക്കും. ഈ വർഷത്തെ വിദ്യാരംഭം ഈ മാസം 24 ചൊവാഴ്‌ച നടക്കും. രാവിലെ 9 മണിക്കാണ് വിവിധ കലകളുടെ വിദ്യാരംഭം കുറിക്കുന്നത്....