തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂർ ഇൻഫോസിസിന് സമീപത്തെ വീട്ടിന് മുന്നിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. വലിയ വേളി സ്വദേശി സജിത് (38) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്.
വീട്ടുടമയുടെ ബന്ധുവാണ് പിടിയിലായ...
കണിയാപുരം: പുളിവിളാകത്ത് വീട്ടിൽ അബ്ദുൽസമദ് (75) നിര്യാതനായി. കബറടക്കം ഇന്ന് രാത്രി എട്ടോടെ കണിയാപുരം പള്ളിനട മുസ്ളീം ജമാഅത്തിൽ. ഭാര്യ സുബൈദ ബീവി. മക്കൾ: സഫീർ, സുഹൈർ,ഷഹന, മരുമക്കൾ: ഫാത്തിമ, രേഷ്മ,സഫീർ
കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം വിദ്യാത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട്...
കഴക്കൂട്ടം: മേനംകുളത്ത് മൊബൈൽ ടവറിന്റെ അടിയിൽ ഏറുപടക്കത്തിന്റെ മാതൃകയിൽ പേപ്പർ ചുരുട്ടി കെട്ടി വച്ചത് പൊലീസിനെ മണിക്കൂറോളം വട്ടം ചുറ്റിച്ചു. മേനംകുളം മരിയൻ എഡ്യുസിറ്റിയ്ക്ക് എതിർവശത്തെ മൊബൈൽ ടവറിന്റെ അടിയിലാണ് ഏറു പടക്കം...
കഴക്കൂട്ടം: സ്വാതി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മയ "എ. എൻ. ആർ.എ വനിതാ സമാജ" ത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു " സ്ത്രീ സുരക്ഷയും സ്ത്രീ സ്വാതന്ത്ര്യവും " എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഭുവനേന്ദ്രൻ...