കാസര്‍ഗോഡ്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിനു മുന്‍പായി കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചു. കേസിലെ പത്ത് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. അഞ്ചു പ്രതികള്‍ പരോളില്‍ ഇറങ്ങി. അടുത്ത അഞ്ചുപേര്‍...
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യു.പ്രതിഭ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് പ്രതിഭ....
തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് തന്നെ പരിഗണിക്കാത്തതില്‍ തനിക്ക് വിഷമം ഇല്ലെന്ന് ചാണ്ടി ഉമ്മന്‍. മറ്റെന്ത് സ്ഥാനത്തേക്കാളും വലിയ സ്ഥാനം തനിക്ക് ഇന്ന് ജനങ്ങളുടെ മനസ്സിലുണ്ട്. അത് ഉമ്മന്‍ചാണ്ടിയുടെ മകന്‍ എന്ന, കേരളത്തിന്റെ മകന്‍ എന്ന...
മോഡലിംഗില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ദുബായിലെത്തിച്ച് പലര്‍ക്കായി കാഴ്ച വച്ചെന്ന പരാതിയില്‍ രണ്ടു യുവതികളെ കൊച്ചിയില്‍ അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ വിദേശത്ത്...
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ ശിക്ഷാ കാലാവധി ഈമാസം 20ന് പൂര്‍ത്തിയാകും. ജയില്‍ മോചിതനായി റഹീം നാട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് കേരളം ഒന്നാകെ. പെരുന്നാളിന് മുന്‍പ് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍...