News

ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തി: ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കോവിഡ്- ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയതായി ലോകാരോഗ്യസംഘടന. ബിഎ.2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ ഉപവകഭേദം കണ്ടെത്തിയതായും, ഇതു നിരീക്ഷിച്ചു വരികയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍...

കനത്ത മഴ: മംഗലാപുരത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു

മംഗലാപുരം: മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. ഇവര്‍ ടാപ്പിങ് തൊഴിലാളികളായ പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി...

ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാസര്‍കോഡ്: ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതിയുടെ മകന്‍ പിവിന്‍ (21) ആണ് മരിച്ചത്. ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയാണ് ഇയാള്‍....

കോവിഡ് വാക്‌സിനുകള്‍ക്കിടയിലെ ഇടവേള കുറച്ചു

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള കുറച്ചു. രണ്ടാം ഡോസിനും ബൂസ്റ്റര്‍ ഡോസിനും ഇടയിലുള്ള ഇടവേളയാണ് കുറച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. ഒമ്പത് മാസത്തില്‍ നിന്നും ആറ് മാസമായിട്ടാണ് കുറച്ചത്. കേന്ദ്ര...

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതി തൂങ്ങി മരിച്ചു

കണ്ണൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷാ തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി ഗോപി (31) ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടില്‍ കെട്ടി തൂങ്ങിയ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp