News

ഇന്‍ഷുറന്‍സിനായി ഭാര്യയെയും മക്കളെയും വെള്ളക്കെട്ടില്‍ തള്ളിയിട്ട് കൊന്നു; പ്രതി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍

മലപ്പുറം: ഭാര്യയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിന് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും സ്‌കൂട്ടര്‍ വെള്ളക്കെട്ടിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഷരീഫിനെ...

‘അവരെ പിടിച്ചു കെട്ടി കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം’; യു.എസ് വിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തി പിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍

  ടെഹ്‌റാന്‍: വെടിവച്ചിട്ട യു.എസ് യുദ്ധവിമാനമായ എഫ്-35ന്റെ പൈലറ്റുമാരെ പിടിച്ചുകെട്ടി കൊണ്ടുവരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍. ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്‌ക്രോള്‍ രൂപത്തിലാണ് സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചത്. വിമാനത്തില്‍ രണ്ടു പൈലറ്റുമാരാണുണ്ടായിരുന്നത്. ഇവര്‍ പാരച്യൂട്ട്...

പിണറായി മോദിക്കെതിരെ പോരാടുന്നെന്ന് പറയുമ്പോള്‍ ചിരി വരുന്നെന്ന് പ്രിയങ്ക ഗാന്ധി; പ്രധാനമന്ത്രിയോടൊപ്പം പിണറായി ഡീലുകള്‍ ഉണ്ടാക്കുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേര്‍ന്ന് പിണറായി വിജയന്‍ ഡീല്‍ ഉണ്ടാക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി. മുഖ്യമന്ത്രിയും ബിജെപിയോട് ഒപ്പം ചേര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മോദിക്കെതിരെ പോരാടുന്നുവെന്ന്...

പയ്യന്നൂരിലെ വ്യാജ ആധാര്‍ കാര്‍ഡ്; കോണ്‍ഗ്രസിന്റെ പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കലക്ടറോട് റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍: പയ്യന്നൂരില്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ സൃഷ്ടിക്കുന്നുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടറോട് അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നു തന്നെ റിപ്പോര്‍ട്ട് സമര്‍പിക്കാന്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍...

എസ്ഡിപിഐ പിന്തുണ സ്വീകരിക്കുമെന്ന സൂചനയുമായി എം.വി ഗോവിന്ദന്‍; പിന്തുണ എന്തിന് വേണ്ടെന്ന് വയ്ക്കണമെന്ന് ചോദ്യം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയും സ്വീകരിക്കുമെന്ന സൂചന നല്‍കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എസ്ഡിപിഐ പിന്തുണ എന്തിനാണ് വേണ്ടെന്ന് വയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഡിപിഐ അവരുടെ നിലപാട് പറഞ്ഞാല്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp