News

പത്ത് വർഷം മുമ്പ് ജനങ്ങളിൽ ഉണ്ടായിരുന്ന നിരാശ ഇന്ന് ഇല്ലന്ന് പിണറായി വിജയൻ, കഴക്കൂട്ടത്ത് എൽഡിഎഫ് പൊതുയോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച എൽഡിഎഫ് പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ എല്ലാ വിഭാഗങ്ങളെയും ചേർത്തുപിടിച്ച്, സർവ്വതല സ്പർശിയായ വികസനം...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍; കൂടുതല്‍ നടപടി; ഉദ്യോഗസ്ഥരെ മാറ്റിയെന്ന് സിഇഒ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപിയുടെ സീല്‍ പതിഞ്ഞ സംഭവത്തില്‍ കൂടുതല്‍ കര്‍ക്കശമായ നടപടിയെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു...

തിരുവനന്തപുരത്ത് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയായ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനെ ദുരൂഹ സാഹചര്യത്തില്‍ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊഞ്ചിറ നാലുമുക്ക് ചെറക്കോണം നിഷമന്‍സിലില്‍ ഷിഹാബുദീന്‍ (53) ആണ് മരിച്ചത്. വീടിനു സമീപത്തെ...

കല്ലട അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശിയും പാങ്ങോട് സ്വദേശിയും

കൊല്ലം: തെന്‍മല കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. വിനോദ സഞ്ചാരി സംഘത്തിലെ ഒരാളും മറ്റൊരാളുമാണ് മുങ്ങിമരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുഭാഗങ്ങളിലായാണ് യുവാക്കള്‍ കുളിക്കാനിറങ്ങിയിരുന്നത്. തമിഴ്‌നാട് സ്വദേശി പി.തവമുനി(36), തിരുവനന്തപുരം...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു; രണ്ടു യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ആക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സൗഹൃദം ഭാവിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആക്കുളം സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp