News

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് പരിഹാരം; പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍; 30% മാര്‍ജിന വര്‍ധനവ് വരുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ഏഴു ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് വര്‍ധനവുമായി സര്‍ക്കാര്‍. 30% മാര്‍ജിനല്‍ സീറ്റ് വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍,...

നവകേരളയാത്രയിലെ ‘രക്ഷാപ്രവര്‍ത്തനം’; മൂന്നുപേര്‍ കൂടി പ്രതികള്‍; അകമ്പടിസേനയിലെ മൂന്നുപേര്‍ പ്രതികളാകും

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവകേരളയാത്രയ്ക്കിടെ കരിങ്കൊടി കാണിച്ച കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സുരക്ഷാസംഘം തല്ലിച്ചതച്ച കേസില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. അന്ന് പിണറായിയുടെ അകമ്പടി സേനയിലുണ്ടായിരുന്ന ഷൈജു,...

കാറിന് തീപിടിച്ച് വെന്തുമരിച്ച ഗര്‍ഭിണിയുടെ ഭര്‍ത്താവും മരിച്ചു; രജിന്‍ലാലിന്റെ മരണം ചികിത്സയിലിരിക്കെ

കോഴിക്കോട്: ഓടുന്ന കാറില്‍ തീപടര്‍ന്ന് ഗര്‍ഭിണി ദാരുണമായിു പൊള്ളലേറ്റു മരിച്ചതിനു പിന്നാലെ ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ പൂവുത്തുംചാലില്‍ സ്വദേശി രജിന്‍ ലാലാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ എസ്.സുനില്‍ കുമാറിനാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്ക്...

മലപ്പുറത്ത് മദ്യലഹരിയിലായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; പിതാവ് കസ്റ്റഡിയില്‍

മലപ്പുറം: വളാഞ്ചേരിയില്‍ മദ്യത്തിനടിമയായ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു; വൈക്കത്തൂര്‍ സ്വദേശി ശ്യാംകൃഷ്ണന്‍ എന്ന പതിനേഴുകാരനാണ് മരിച്ചത്. മദ്യപിച്ചെത്തിയ പിതാവുമായി തര്‍ക്കത്തിനിടെ അബദ്ധത്തില്‍ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. പിതാവ് ശബരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരി വൈക്കത്തൂര്‍...

Popular

Subscribe

spot_imgspot_img
Telegram
WhatsApp