റിയാദ്: സൗദി അറേബ്യയിലെ ജയിലില്‍ തടവിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജയില്‍ മോചിതനാകുന്നു. റഹീമിന്റെ ജയില്‍ മോചന ഉത്തരവില്‍ ഒപ്പുവച്ചു. വൈകാതെ റഹീം നാട്ടിലേക്ക് തിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി...
തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ തലസ്ഥാനം യുദ്ധക്കളമായി. തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ എസ്എഫ്‌ഐ-കെഎസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. എസ്എഫ്‌ഐയുടെ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലെറിയുകയും പൊലീസ് ഇടപെട്ടതിനെ തുടര്‍ന്ന്...