News

കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി.

കഴക്കൂട്ടം: കണിയാപുരം കെഎസ്ആർടിസി യൂണിറ്റിലെ ഇൻസ്പെക്ടർ അബുൾ ഫൈസി മറ്റ് ജീവനക്കാരോട് മോശമായ ഭാഷയിൽ അസഭ്യം പറഞ്ഞു സംസാരിക്കുന്നതിനെയും ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്നു ആരോപിച്ചു എ ഐ ടി യു സി നേതൃത്വത്തിലുള്ള...

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെങ്കിൽ അവർ മോചിതരാകും

കഴക്കൂട്ടം: ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ക്രൈസ്തവ സമൂഹത്തിന് എതിരെ അതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപിക്ക് അനുകൂലമായി കേരളത്തിലുണ്ടാകുന്ന തരംഗത്തെ അട്ടിമറിക്കാനും താറടിക്കാനുമാണ് ഇൻഡിസഖ്യം ശ്രമിക്കുന്നത്....

കഴക്കൂട്ടത്ത് എട്ടുകിലോ കഞ്ചാവുമായി കഴക്കൂട്ടത്തുകാരൻ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് എട്ടുകിലോ കഞ്ചാവുമായി കഴക്കൂട്ടത്തുകാരൻ പിടിയിൽ. തുമ്പ, കിൻഫ്രാ പാർക്കിന് സമീപം വയലിൽ ഭവൻ  നിഖിൽ. പി. ഷാജി (32)യെ ആണ്​ 8.036 കിലോഗ്രാം കഞ്ചാവുമായി കഴക്കൂട്ടം എക്സൈസ് അധികൃതർ പിടികൂടിയത്. അന്യസംസ്ഥാനത്ത്...

അഡ്വ.സി മോഹചന്ദ്രൻ അനുസ്മരണം നാളെ കഴക്കൂട്ടത്ത്

കഴക്കൂട്ടം: അഡ്വ. സി മോഹചന്ദ്രന്റെ പതിനൊന്നാമത് അനുസ്മരണ സമ്മേളനം 30ന് വൈകിട്ട് അ‍ഞ്ചിന് കഴക്കൂട്ടം സർവീസ് സഹകരണ ബാങ്ക്  ആഡിറ്റോറിയത്തിൽ നടക്കും. ആർ. പുരുഷോത്തമൻനായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് പ്രവർത്തക...

കരിച്ചാറ നന്മയുടെ ആറാമത് വാർഷികാഘോഷം

കഴക്കൂട്ടം: കരിച്ചാറ നന്മ കരിച്ചാറ ചാരിറ്റബിൾ സൊസൈറ്റിയുടെ 6ാം വാർഷികാഘോഷവും വിദ്യഭ്യാസ അവാർഡ് വിതരണവും , കുടുംബ സംഗമവും നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. നന്മ കരിച്ചാറ ജനറൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp