Obituary

മുൻ എം.എൽ.എ അഡ്വ. എം,എ വാഹിദിന്റെ ജ്യേഷ്ഠ സഹോദരൻ അന്തരിച്ചു

കണിയാപുരം: മുൻ എം.എൽ.എ അഡ്വ, എം.എ വാഹിദിന്റെ ജ്യേഷ്ഠ സഹോദരൻ വാടയിൽമുക്കിൽ സുമിനിവാസിൽ അബ്ദുൽസത്താർ(80) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: സുമി (ഐ.എസ്.ആർ.ഒ), ഡോ.സജു (അസി. പ്രൊഫാസർ അസീസീയ മെഡിക്കൽ കോളേജ് കൊല്ലം)...

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ എച്ച്. ഷംസുദ്ദീൻ ( 69 -റിട്ട. സൂപ്രണ്ട് എ.ഇ.ഒ ഓഫീസ് കണിയാപുരം ) അന്തരിച്ചു​. ഭാര്യ: ഷാഹിദാബീവി.  മക്കൾ: ശിബ്‌ന,...

മദൻമോഹൻ അന്ത-രി-ച്ചു

പള്ളിപ്പുറം കൈലാസ് ഭവനിൽ മദൻമോഹൻ (56)​ അന്തരിച്ചു. ഭാര്യ: ലത,​ മക്കൾ: അഭിക്ഷേക്,​ അഭിജിത്ത്. സംസ്കാരണം നാളെ രാവിലെ 9ന് വീട്ടുവളപ്പിൽ

എം. കമലം അ-ന്ത-രിച്ചു

തിരുവനന്തപുരം : ആനയറ വടക്കേ മുല്ലൂർ അനിഴം വീട്ടിൽ (വി യു ആർ എ 92 ) പരേതനായ രവീന്ദ്രന്റെ ഭാര്യ എം. കമലം (74 ) നിര്യാതയായി. സംസ്കാരം നാളെ( 17.07.2024)​...

റിട്ട: പോസ്റ്റുമാസ്റ്റർ അ-ന്ത-രിച്ചു

കണിയാപുരം: റിട്ട: പോസ്റ്റ് മാസ്റ്റർ കണിയാപുരം മുസ്ളീം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം പുളിവിളാകം വീട്ടിൽ റസാക്ക് അന്തരിച്ചു.

Popular

Subscribe

spot_imgspot_img
Telegram
WhatsApp