Tag: Accident

Browse our exclusive articles!

തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞ് വാഹനമിടിച്ചവർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ പരിക്കേറ്റയാളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. വാഹനമിടിച്ചവരാണ് പരിക്കേറ്റയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. വെള്ളറടയിലാണ് സംഭവം. പരിക്കേറ്റയാൾ മുറിക്കുള്ളിൽ കിടന്ന് തന്നെ മരിച്ചു. കലുങ്ക് നട സ്വദേശി സുരേഷ് (55)ആണ് മരിച്ചത്....

വെമ്പായത്ത് ഇരുചക്ര വാഹനയാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ഇരുചക്ര വാഹനയാത്രക്കാരൻ ബസ് കയറിയിറങ്ങി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. വെമ്പായം കൊച്ചാലുംമൂട് പൂഴിക്കുന്നിൽ വീട്ടിൽ ഉണ്ണിയാണ് മരിച്ചത്. 39 വയസായിയിരുന്നു. വെമ്പായം ഭാഗത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക്‌ വരികയായിരുന്നു...

പള്ളിപ്പുറത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

കഴക്കൂട്ടം: പള്ളിപ്പുറത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു. ദേശീയപാതയിൽ പള്ളിപ്പുറത്ത് ഒറ്റദിവസം മുപ്പതിലധികം ബൈക്കും സ്കൂട്ടറും തെന്നി മറിഞ്ഞു നിരവധിപേർക്ക് പരിക്ക്. കണിയാപുരം ആലുംമൂട് പെട്രോൾ പമ്പിന് എതിർവശത്തെ പാതയിലാണ് കഴിഞ്ഞ ദിവസം നിരന്തരം അപകടമുണ്ടായത്. മഴ...

പള്ളിപ്പുറം ദേശീയ പാതയിൽ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കഴക്കൂട്ടം: പള്ളിപ്പുറം ദേശീയ പാതയിൽ അപകടം. ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടികൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർക്ക് ഫിക്സ് വന്ന് കുഴഞ്ഞുവീണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണവിട്ട് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി...

തിരുവനന്തപുരം ദേശീയപാതയിൽ അപകടം; രക്തംവാർന്ന് ചിറയിൻകീഴ് സ്വദേശി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ അപകടം. കല്ലമ്പലം ദേശീയ പാതയിലാണ് സംഭവം. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് മരിക്കുകയായിരുന്നു. ചിറയിൻകീഴ് മുടപുരം സ്വദേശിയായ...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp