വാഷിംഗ്ടണ്‍: ഇറാനില്‍ കഴിഞ്ഞ അഞ്ചാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വെടിനിര്‍ത്തലിന് സാധ്യത തേടി ഇറാന്‍ പ്രസിഡണ്ട് സമീപിച്ചെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. പക്ഷേ, യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക്...
ആലപ്പുഴ: അമ്പലപ്പുഴയിലെ പൊതുയോഗത്തില്‍ സിപിഐഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ ജി.സുധാകരനെ അവസരവാദിയെന്ന് വിളിച്ച് രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. അവസരവാദ നിലപാട് സ്വീകരിച്ചവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ വീണ് താഴുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമ്പലപ്പുഴ...
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. യുവനടിയുടെ പീഡന പരാതിയിലാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. യുവനടിയെ സെറ്റിൽ...
തിരുവനന്തപുരം: അശ്ലീല മെസേജുകളിലൂടെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ നിരന്തരം ശല്യം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ പുത്തന്‍വീട്ടില്‍ ജഗദീഷ് എന്ന 37കാരന്‍ ആണ് അറസ്റ്റിലായത്....
കൊല്ലം: തെന്‍മല കല്ലട പരപ്പാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയ രണ്ടുയുവാക്കള്‍ മുങ്ങിമരിച്ചു. വിനോദ സഞ്ചാരി സംഘത്തിലെ ഒരാളും മറ്റൊരാളുമാണ് മുങ്ങിമരിച്ചത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് രണ്ടുഭാഗങ്ങളിലായാണ് യുവാക്കള്‍ കുളിക്കാനിറങ്ങിയിരുന്നത്. തമിഴ്‌നാട് സ്വദേശി പി.തവമുനി(36), തിരുവനന്തപുരം...