ന്യൂഡല്‍ഹി: ഇറാനുമായി താത്കാലിക വെടിനിര്‍ത്തലിനു ശേഷം ഇറാനും യുഎസും പാകിസ്താന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളല്‍ വിശ്വാസമില്ലെന്ന് ഇസ്രയേല്‍. പാകിസ്താനിലെ ചര്‍ച്ചകളില്‍ വിശ്വാസമില്ലെന്നും പാകിസതാഭീകരവാദത്തെ പ്രോത്സാഹിപ്പക്കുന്നുണ്ടെന്നും ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റുവെന്‍ അസറാണ് പറഞ്ഞത്. സാഹചര്യങ്ങള്‍...
തിരുവനന്തപുരം: അത്യാവേശത്തോടെ ജനം വിധിയെഴുതിയ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് ആവേശം ജനിപ്പിക്കുന്ന പോളിംഗ്. മുഴുവന്‍ ജില്ലകളിലും ശരാശരി 75 ശതമാനത്തിനു മുകളില്‍ വോട്ട് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചതോടെ കേരളത്തില്‍ ഏറ്റവും ഒടുവില്‍...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി സജ്ജീകരിച്ച യൂത്ത് പോളിംഗ് ബൂത്തുകളിൽ കന്നി വോട്ടർമാരുടെ സജ്ജീവ പങ്കാളിത്തം. ജില്ലയിൽ 14 യൂത്ത് ബൂത്തുകളാണ് (ജെൻസി ബൂത്ത്) സജ്ജീകരിച്ചത്. വോട്ടെടുപ്പിൽ യുവജനതയുടെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ അവയവങ്ങൾ ദാനം ചെയ്യും. കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്.
ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...