ആലപ്പുഴ: പീഡന കേസിൽ സൈനികൻ അറസ്റ്റിൽ. ട്രെയിനിൽ വെച്ച് മദ്യം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് സൈനികൻ അറസ്റ്റിലായത്. പത്തനംതിട്ട സ്വദേശിയായ പ്രതീഷ് കുമാർ മണിപ്പാൽ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. സംഭവം...
തിരുവനന്തപുരം: സസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ഭക്ഷ്യ പൊതു വിതരണ വകുപ്പ്. ഇത്തരം വാർത്തകൾ തള്ളിക്കളയണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വെള്ള...
കൊച്ചി: കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴചുമത്തി ഹരിത ട്രൈബ്യൂണൽ. ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ ചീഫ് സെക്രട്ടറിക്ക് മുൻപാകെ തുക കെട്ടി വയ്ക്കണമെന്നാണ് ഉത്തരവ്. വിഷപ്പുക...
കൊല്ലം: അഞ്ചലിൽ കൈക്കൂലി വാങ്ങുന്നതിനിടയിൽ താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റിലായത്.
താലൂക്ക് സർവ്വേയറായ മനോജ് ലാൽ വസ്തു അളന്നു...
തിരുവനന്തപുരം; അടിക്കടിയുണ്ടാകുന്ന ആശുപത്രി ആക്രമണങ്ങൾക്കും, ഡോക്ടർമാർക്കും എതിരെയുമുളള ആക്രമണങ്ങൾക്ക് നേരെ സർക്കാരും പോലീസും കാട്ടുന്ന നിസംഗതയ്ക്ക് എതിരെ ഐഎംഎ സംസ്ഥാന ഘടകം ആഹ്വാനം ചെയ്ത മെഡിക്കൽ സമരം തിരുവനന്തപുരം ജില്ലയിൽ പൂർണ്ണം, സർക്കാർ...