പോത്തൻകോട്: പോത്തൻകോടിനു സമീപത്തെ നാലു ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നു. അരിയോട്ടുകോണം തമ്പുരാൻ ക്ഷേത്രം, പട്ടാരിയിൽ ശിവക്ഷേത്രം, ജയ്നഗർ മറുതാപ്പുര ദേവീക്ഷേത്രം, കൂനയിൽ ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ...
തിരുവനന്തപുരം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന്റെ ഉപയോഗത്തിനായി ഒരു വർഷത്തേയ്ക്ക് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. മാസവാടകാടിസ്ഥാനത്തിൽ ടാക്സി കാറുകൾ (മഹീന്ദ്ര ബൊലേറോ, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ, ടാറ്റ...
വാമനപുരം: വാമനപുരം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കുള്ള കമ്പു്യൂട്ടറുകളുടെയും അനുബന്ധ ഉകരണങ്ങളുടെയും വിതരണോദ്ഘാടനം ഡി.കെ മുരളി എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് ഉപകരണങ്ങള്‍ വാങ്ങിയത്. സാധാരണക്കാര്‍...
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ...
ആര്യനാട്: കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ സ്കൂൾ വിദ്യാർഥിയെ കാണാതായി. പൂവച്ചൽ കോട്ടാക്കുഴി സ്വദേശി അമൽ പ്രജേഷിനെ ആണ് കാണാതായത്. കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങിയ അമൽ ഒഴിക്കിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ...