ന്യൂഡൽഹി : ലഹരിക്കടത്തിന് നേതൃത്വം നല്‍കുന്ന സിന്‍ഡിക്കറ്റുകളെ പിടികൂടാന്‍ തയാറാകണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി. ചെറുകിട ലഹരിവില്‍പ്പനക്കാരുടെ പിന്നാലെ ഓടാതെ വന്‍ സ്രാവുകളെ പിടിക്കാൻ തയ്യാറാകണം. മധ്യപ്രദേശില്‍ കൃഷിയിടത്തില്‍ നിന്ന് കറുപ്പ് കണ്ടെടുത്തതിൻ്റെ പേരില്‍...
തിരുവനന്തപുരം: സംസ്ഥാന സമിതിയില്‍ വികാരഭരിതനായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്‍. റിസോര്‍ട്ട് വിവാദത്തിലും, വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിലും പ്രതിസന്ധിയിലായിരിക്കുകയാണ് ഇ പി. വേട്ടയാടല്‍ തുടര്‍ന്നാല്‍ കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും വ്യക്തിഹത്യ...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്ത് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ഭിന്നശേഷിക്കുട്ടികളുടെയും കാണികളുടെയും മനം കവര്‍ന്നു. ഭിന്നശേഷി ശാക്തീകരണത്തിന്റെ ഭാഗമായി ഫെബ്രുവരി 25, 26 തീയതികളില്‍ സംഘടിപ്പിക്കുന്ന സമ്മോഹന്‍...
തിരുവനന്തപുരം: വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കൊൽക്കത്ത സ്വദേശികളായ ലബിലു (27), അസാനൂർ റഹ്മാൻ...
വെഞ്ഞാറമൂട്: കോലിയക്കോട് നെല്ലി്ക്കാട് വീട്ടില്‍ സൈനുല്ലാബ്ദീന്‍ മുസ്ല്യാര്‍ (69) നിര്യാതനായി. നെല്ലിക്കാട് ഖാദിരിയ്യാ ഇസ്ലാമിക് ട്രസ്റ്റ്, ഖാദിരിയാ അറബിക് കോളേജ്, ഖാദിരിയ്യാ യത്തീം ഖാന, എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. ജീവ കാരുണ്യമേഖലകളിലും...