Latest

മുംബൈയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

മുംബൈ: നഗരത്തിൽ വീണ്ടും ചൂട്‌ വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി). മുംബൈ ഉൾപ്പെടെയുള്ള കൊങ്കൺ മേഖലയിൽ ഞായറാഴ്ച കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ...

എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി എം ശിവശങ്കറിനെ...

‘ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേത്’; എം വി ഗോവിന്ദൻ

കൊച്ചി: ബ്രഹ്മപുരത്തേത് ഒരു സർക്കാരിന്‍റെ കാലത്തുണ്ടായ മാലിന്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ സർക്കാരിനും കോർപ്പറേഷനും ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ആക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം...

ബ്രഹ്മപുരം വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടി’; ജില്ലാ കലക്‌ടർ

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ന്യൂയോർക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്ന് ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്. മാത്രമല്ല മാലിന്യ പ്ലാന്‍റിലെ 95 ശതമാനം തീയും അണച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ തീ...

ഒമ്പതാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: നാളെമുതൽ ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വാർഷിക പരീക്ഷകൾ ആരംഭിക്കും. കഴിഞ്ഞ ദിവസം ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. ഒരേ സമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വരുന്ന സാഹചര്യത്തിലാണ് മാറ്റം വരുത്തിയത്. ഉച്ചയ്ക്ക്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp