Latest

മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങൾക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് എതിരായ വ്യക്തിപരമായ സൈബർ ആക്രമണങ്ങളെ കേരള പത്രപ്രവർത്തക യൂണിയൻ ശക്തമായി അപലപിക്കുന്നു. വാർത്തകളോടുള്ള വിയോജിപ്പും പ്രതിഷേധവും പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. അതുകൂടി വാർത്തയിൽ നൽകുന്ന രീതിയാണ് പൊതുവേ മലയാള മാധ്യമങ്ങൾ...

വനിതാ ദിനത്തിൽ കനിവ് 108 ആംബുലൻസ് കണ്ട്രോൾ റൂം നിയന്ത്രിച്ച് വനിതാ എമർജൻസി റെസ്‌പോൺസ് ഓഫീസർമാർ

തിരുവനന്തപുരം: വനിതാ ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്ത് പെൺ കരുത്ത്. കണ്ട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പടെ...

ഹിറ്റാച്ചി ഡ്രൈവര്‍മാരെ ആവശ്യമുണ്ട്

എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് തീയും പുകയും പൂര്‍ണമായി അണയ്ക്കുന്നതിന് ഹിറ്റാച്ചി ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. തീയണയ്ക്കല്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ ഹിറ്റാച്ചികള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. കൂടുതല്‍ ഹിറ്റാച്ചികളുടെയും ഡ്രൈവര്‍മാരുടെയും സേവനം ഈ...

വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: വനം വകുപ്പ് പിആർഓ ആയി സി.എഫ്.ദിലീപ്കുമാര്‍ ചുമതലയേറ്റു.കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി പ്രവർത്തിച്ചു വരുമായിരുന്നു.2021 സെപ്റ്റംബർ മുതൽ 2022 ജൂൺ വരെ വനം വകുപ്പ് ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ലിക്ക് റിലേഷന്‍സ്...

ബ്രഹ്മപുരം അഗ്നിബാധ വിഷയത്തിൽ ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിക്കണം; വിഡി സതീശൻ

കൊച്ചി: ബ്രഹ്മപുരം അഗ്നിബാധയിൽ സ‍ർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. കൊച്ചി നഗരത്തെ ആറ് ദിവസമായി പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചില്ലെന്ന് വി ഡി സതീശൻ പറഞ്ഞു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp