Latest

തിരുവനന്തപുരം മൃഗശാലയിൽ ഒരു വർഷത്തിനിടെ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചു റാണി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഒരു വർഷത്തിനിടെ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സർക്കാർ ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് പരിശോധിച്ചുവരികയാണ്. മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടക്കുകയാണ്....

കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ മാത്രമാണ് ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരു നിൽക്കുന്നത്. ബാക്കി ആരും...

ബൈക്ക് മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ

തിരുവനന്തപുരം: തൈയ്ക്കാട് നിന്നം ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മുട്ടത്തറ പരുത്തിക്കുഴി മുസ്ലീം പള്ളിക്ക് സമീപം മുഹമ്മദ് ജിജാസ് (34)നെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി...

കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തിരുവനന്തപുരം: കിളിമാനൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ മകൻ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പനപ്പാംകുന്ന് ഈന്തന്നൂൽ കോളനിയിൽ രാജൻ (60) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ മകൻ രാജേഷിനായി...

സൗജന്യ നേത്ര പരിശോധനയും കാന്‍സര്‍ പരിശോധനയും സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഇന്ത്യ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp