Latest

സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ലൈഫ് മിഷൻ കോഴകേസിലാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് ഈ മാസം ഏഴിന് രാവിലെ പത്തരയോടെ ഹാജരാവാനാണ് നോട്ടീസ്....

ധനമന്ത്രിയ്ക്കെതിരെ സ്പീക്കർക്ക് പരാതി

തിരുവനന്തപുരം : ധനമന്ത്രി കെ.എൻ.ബാലഗോപാലിനെതിരെ സ്പീക്കർക്ക് പരാതി. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. മന്ത്രി ഇതുവരെ 400 ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ മൂന്ന് സമ്മേളന കാലയളവിലായാണ് മറുപടി നൽകാത്തതെന്നാണ്...

പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

തിരുവനന്തപുരം:  പ്രതിപക്ഷ സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഐജിഎസ്ടി വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാൻ അനുവദിക്കണെമെന്ന ആവശ്യം തള്ളിയതിനു പിന്നാലെയാണ് സംഭവം. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയത് ഐജിഎസ്ടി വിഹിതം ലഭ്യമാക്കുന്നതിലും...

ഭക്ഷ്യസുരക്ഷ ഹെല്‍ത്ത് കാര്‍ഡ്: സമയപരിധി വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയെന്ന് റിപ്പോർട്ട്‌. ഹോട്ടൽ ഉടമകളുടെയും ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചാണ് സമയപരിധി വർധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിയമനടപടികൾ ഒരു മാസത്തിനു...

കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫിനു ജയം

കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ നിലയ്ക്കാമുക്ക് പന്ത്രണ്ടാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ബീന രാജീവാണ് വിജയിച്ചത്. 132 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp