Latest

സയ്യിദ് അഖ്തർ മിർസ; കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ചെയർമാൻ

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്രകാരന്‍ സയ്യിദ് അഖ്തര്‍ മിര്‍സയെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി നിയമിച്ചു. നേരത്തെ പുനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായിരുന്നു ഇദ്ദേഹം. സംസ്ഥാന സർക്കാർ അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലേക്കാണ്...

മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ

തൃശൂർ: മുൻ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസിൽ അറസ്റ്റിൽ. തൃശൂർ കോലഴി പഞ്ചായത്തിലെ മുൻ പ്രസിഡന്റ് പി.ജി.ഉണ്ണികൃഷ്ണൻ (57) ആണ് പോക്സോ അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയെ തൃശൂർ...

ദുരിതാശ്വാസ നിധി തട്ടിപ്പ്; പരിശോധന വ്യാപിപ്പിക്കാനൊരുങ്ങി വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് തട്ടിപ്പ് കേസിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി വിജിലൻസ്. ദുരിതാശ്വാസ നിധി ഫണ്ടിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് നടത്തിയ...

മംഗലപുരത്ത് 17 കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തിരുവനന്തപുരം: പതിനേഴുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. പതിനേഴുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്ന് മംഗലപുരം പോലീസ് പറഞ്ഞു. പെൺകുട്ടി...

മൊബൈൽ മോഷ്ടിച്ച കള്ളനെ പിടികൂടി യുവതി

മംഗലപുരം :മൊബൈൽ ഫോൺ മോഷ്ടിച്ച കളളനെ സഹസികമായി പിടികൂടി യുവതി. പത്ത് ദിവസത്തിന് ശേഷമാണ് ഫോണിന്റെ ഉടമയായ യുവതി കള്ളനെ പിടികൂടി പോലീസിൽ ഏല്പിച്ചത്. മംഗലപുരത്താണ് സംഭവം നടന്നത്. ഈ മാസം എട്ടിനാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp