Latest

ധാരാവിയിൽ വൻ തീപിടുത്തം

മുംബൈ: മുംബൈ ധാരാവിയിൽ വന്‍ തീപിടുത്തം. ധാരാവിയിലെ കമല നഗറിലെ ചേരിയിൽ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. നിരവധി കടകളും ചെറിയ ഫാക്ടറികളും കത്തി നശിച്ചതായി...

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ...

തൃശൂരിൽ എച്ച്1എൻ1 സ്ഥീരീകരിച്ചു

തൃശൂർ: തൃശൂരിൽ എച്ച്1എൻ1 സ്ഥിരീകരിച്ചു. മുണ്ടത്തികോട് മേഴ്സി ഹോമിൽ പതിനൊന്നു പേർക്കാണു രോഗം സ്ഥീരികരിച്ചത്. ആരോഗ്യ വിഭാഗം സംഭവം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദ്ദേശം നൽകി. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, ക്ഷീണം,...

സമ്മോഹന്‍ – ദേശീയ ഭിന്നശേഷി കലാമേളയുടെ ഭാഗമായി നാളെ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കല്‍ ജാലവിദ്യ അരങ്ങേറും

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തോടുള്ള സമൂഹത്തിന്റെ അന്ധത മാറ്റുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് സമ്മോഹന്‍ ഭിന്നശേഷി ദേശീയ കലാമേളയുടെ ഭാഗമായി പ്രശസ്ത യുട്യൂബറും മെന്റലിസ്റ്റുമായ ഫാസില്‍ ബഷീര്‍ കണ്ണുകെട്ടി മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നു. നാളെ (ബുധന്‍)...

ഭർത്താവിനെയും ഭർതൃമാതാവിനെയും കൊന്ന് ഫ്രിജിൽ സൂക്ഷിച്ച യുവതി അറസ്റ്റിൽ

ഗുവാഹത്തി: ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തി ഫ്രിജിൽ സൂക്ഷിച്ച യുവതി പിടിയിൽ. കാമുകനൊപ്പം പോകാൻ വേണ്ടിയാണ് ഇരുവരെയും കൊലപെടുത്തിയ ശേഷം മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിച്ചത്. അസമിൽ ഗുവാഹത്തിക്കു സമീപമാണു സംഭവം നടന്നത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp