കണിയാപുരം: തിരുവനന്തപുരം ജില്ലയിലെ കണിയാപുരം പോസ്റ്റോഫീസിന് കീഴിൽ മഹിളാപ്രധാൻ ഏജന്റായി പ്രവർത്തിച്ചു വന്ന വത്സല കുമാരി .ആർ (സി.എ.നം.3040/MPA/FG/79), വാറുവിളാകത്തു വീട്, ചിറ്റാറ്റുമുക്ക്, കണിയാപുരം,തിരുവനന്തപുരം -ന്റെ ഏജൻസി പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ 31.12.2022ന് ശേഷം...
പാലക്കാട്: രാജ്യത്ത് ജനങ്ങളുടെ പ്രശ്നം മനസ്സിലാക്കി പ്രവർത്തിക്കുന്നത് ഇടതു പക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് തുടങ്ങിവച്ച ജനദ്രോഹ നയങ്ങൾ ബിജെപി സർക്കാരും കേന്ദ്രത്തിൽ തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നയങ്ങൾ...
തിരുവനന്തപുരം: ലോകത്ത് ശാന്തിയും സമാധാനവും പുലരണമെങ്കിൽ ബഹുസ്വരതയുടെ ഉടയാടകൾക്ക് നിറം പകരണമെന്നും വൈവിദ്ധ്യങ്ങളെ ആഘോഷിക്കാനും ലോകത്തെ ഒന്നിപ്പിക്കാനും നമുക്ക് കഴിയണമെന്നും ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഐക്യരാഷ്ട്രസഭയുടെ...
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപ്പിടുത്തം. നിർമാണം നടക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചയോടെയാണ് സംഭവം. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും...
കോഴിക്കോട്: പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് പൊലീസ് പിടിയിൽ. താമരശ്ശേരിയിലാണ് സംഭവം നടന്നത്. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്ത് (34) ആണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ഇയാൾ...