Latest

പാഴ്സൽ ഭക്ഷണം നൽകുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പാഴ്സൽ ഭക്ഷണം നൽകുന്നതിൽ പുതിയ മാനദണ്ഡവുമായി ആരോഗ്യ വകുപ്പ്. പാഴ്സൽ ഭക്ഷണത്തിൽ തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ...

ജമ്മുവിൽ ഇരട്ട സ്ഫോടനം

ജമ്മു: ജമ്മുവിൽ ഇരട്ട സ്ഫോടനം. 6 ഓളം പേർക്ക് സംഭവത്തിൽ പരിക്കേറ്റുവെന്ന് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജമ്മു സിറ്റിയിലെ നവാൽ മേഖലയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്ക് ഗുരുതരമാണോയെന്ന കാര്യം...

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ രാജിവെച്ചു

തിരുവനന്തപുരം: കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശങ്കർ മോഹൻ രാജിവെച്ചു. തന്‍റെ രാജി വിവാദങ്ങളുമായി യാതൊരു ബന്ധമില്ലെന്ന് ഡയറക്ടർ. കാലാവധി കഴിഞ്ഞതുകൊണ്ടാണ് രാജി വെച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് ചെയർമാന് കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍...

പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി...

വിസ്‌ഡം ആറ്റിങ്ങൽ സബ് ജില്ലാ മദ്രസ്സാ സർഗസംഗമം ആരംഭിച്ചു

ആറ്റിങ്ങൽ : വിസ്‌ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ വിദ്യാർത്ഥികളുടെ സബ്ജില്ലാതല സർഗസംഗമം പാലാംകോണം അൽ-ഫിത്ര സ്കൂളിൽ ആരംഭിച്ചു. ആറ്റിങ്ങൽ സബ് ജില്ലയിലെ വിവിധ മദ്രസ്സകളിൽ നിന്നും വിജയിച്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp