Latest

പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകം നന്നാവും; ഗുജറാത്ത് കോടതി

അഹമ്മദാബാദ്: വിചിത്ര വാദവുമായ ഗുജറാത്ത് കോടതി. പശുക്കളെ കൊല്ലുന്നത് അവസാനിപ്പിച്ചാൽ ലോകത്തിലെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുമെന്നാണ് കോടതിയുടെ വാദം. ഗുജറാത്ത് താപിയിലെ സെഷൻസ് കോടതിയുടെതാണ് നിരീക്ഷണം. പശുക്കളെ അനധികൃതമായി കടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം...

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ചരിത്രത്തിലെ ഏറ്റവും മോശം നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ നടത്തിയതെന്ന് വി. ഡി സതീശന്‍. യാഥാര്‍ഥ്യവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത നയപ്രഖ്യാപനമാണ്...

എൽ ഡി എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാരിന്റെ ഭരണ, വികസന നേട്ടങ്ങൾ എണ്ണിഎണ്ണി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. കേരളം മികച്ച സാമ്പത്തിക വളർച്ച...

ദേശിയ പാതയിൽ കഴക്കൂട്ടം ആക്കുളത്ത് വാഹനാപകടം

ആക്കുളം: ദേശിയ പാതയിൽ കഴക്കൂട്ടം ആക്കുളത്ത് വാഹനാപകടം. മാരുതി വാഹനങ്ങളുമായി പോയ കണ്ടയനർ ലോറി ആക്കുളം പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇന്ന്...

അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

അമ്പലപ്പുഴ: അമ്പലപ്പുഴ കാക്കാഴം റെയ്ല്‍വേ മേല്‍പ്പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തില്‍ 5 യുവാക്കള്‍ മരിച്ചുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24),...

Popular

Subscribe

spot_imgspot_img
Telegram
WhatsApp