Latest

വിതുര – പൊൻമുടിയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്

വിതുര: വിതുര - പൊൻമുടിയിൽ പാതയിൽ കാർ കുഴിലേയ്ക്ക് മറിഞ്ഞ് 3 പേർക്ക് പരിക്ക്. പൊൻമുടി 12 - മത്തെ വളവിൽ വച്ചാണ് കാറിന്റെ ബ്രേക്ക് കിട്ടാതെ സിഫ്റ്റ് കാർ താഴെയ്ക്ക് പോയി...

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി: അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി

ചിറയിൻകീഴ്: തൊണ്ടയില്‍ മുള്ള് കുടുങ്ങി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥിനിയുടെ നടുവ് എക്‌സ്‌റേ മെഷീന്‍ തട്ടി ഒടിഞ്ഞെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ്...

ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു

കഠിനംകുളം : ഒപ്പമുണ്ട് കൂടൊരുക്കാൻ എന്ന പദ്ധതിയുടെ ഭാഗമായി നിർമിച്ച നാലാമത്തെ വീടിന്റെ താക്കോൽ ദാന കർമം നിർവഹിച്ചു.കഠിനംകുളം പഞ്ചായത്തിൽ പുത്തൻതോപ്പ് പാലത്തിനു സമീപം താമസിക്കുന്ന അസി, ഹുസൈൻ ദമ്പതികൾക്ക് വേണ്ടി നിർമ്മിച്ച...

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം ഡി എം എ യും ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ. കഴക്കൂട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. .ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (...

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കഴക്കൂട്ടം: ടെക്നോപാർക്കിന് മുന്നിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. നെടുമങ്ങാട് സ്വദേശി ഷൈൻഷാ( 22)യ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 10. 40 ഓടെയാണ് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്തുനിന്നും വന്ന ഷൈൻഷയുടെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp